Rahul Gandhi's demands to central government | Oneindia Malayalam

2020-05-08 1,438

Rahul gandhi's demands to central government
65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നല്‍കണമെന്നാണ് മുന്‍ കോണ്‍?ഗ്രസ് അധ്യക്ഷന്റെ ആവശ്യം. തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.